വേങ്ങര: അരീക്കുളം എം.പി നഗര്‍ സ്വദേശി കാറളകത്ത് കുഞ്ഞഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: ഫസലുറഹ്മാൻ (ജിദ്ദ), ശിഹാബുദ്ദീന്, സക്കീർ ഹുസൈന്, കുഞ്ഞിപ്പാത്തു, പരേതയായ ആരിഫ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, സമീറ, സുമയ്യ, മുനീറ. സഹോദരങ്ങള്‍: ഹംസ, മുസ്തഫ, അബ്ദുല്ലത്തീഫ്, ഉമ്മാച്ചു, ഖദീജ, ബിരിയക്കുട്ടി, പരേതരായ മൊയ്തീന്, അബ്ദുറഹ്മാന്.