പൊന്നാനി: വിജയമാതാ കോൺവെന്റിനു സമീപം ഇരുമ്പയിൽ പത്മനാഭൻ (75) നിര്യാതനായി. കുടക്, ബാലുശ്ശേരി, പാലപ്പിള്ളി, ചിമ്മിനി എസ്റ്റേറ്റുകളിൽ സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വിരമിച്ചശേഷം പാലിയേറ്റിവ് പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: പ്രമോദ്, പ്രസീത, പ്രതിഭ. മരുമക്കൾ: ഷിബിത, ജയൻ, ബിനോയ്.