കരുവാരകുണ്ട്: കേമ്പിൻകുന്നിലെ പരേതനായ കൊളക്കാടൻ ഹംസ ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (താജ് കുഞ്ഞിമുഹമ്മദ്-70) നിര്യാതനായി. ഭാര്യ: നദീറ.മക്കൾ: റഷീദ്, നൗഷാദ്, സമീറ, നസീബ. മരുമക്കൾ: ഹാരിസ് ബാബു, ഹാരിസ് സകരിയ, റംസീന, റിസ്വാന.