പത്തപ്പിരിയം: ചെരങ്ങാട്ടുപോയിൽ സ്വദേശി പരപ്പൻ അബ്ദുസ്സലാം (ചെറിയാപ്പു -52) നിര്യാതനായി. ചെരങ്ങാട്ടുപോയിൽ അമ്മായി കോളനിയിൽ പലചരക്കു കച്ചവടം നടത്തിവരുകയായിരുന്നു. പിതാവ്: പരേതനായ പരപ്പൻ മുഹമ്മദ് എന്ന മൊല്ലക്കുട്ടി. മാതാവ്: ആമിന.ഭാര്യ: ആമിന. മക്കൾ: ഡോ. സുലാല ഷെറിൻ. ലസ്ന ഷെറിൻ. മരുമകൻ: ഡോ. മുഹമ്മദ് അമീൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ് സഖാഫി, അബ്ദുൽ കരീം, അസ്മാബി, റംല, പരേതരായ അബ്ദുൽ മജീദ്, ഉമ്മുസൽമ.