താനൂർ: വട്ടത്താണി സ്വദേശി കുഴിക്കാട്ടിൽ രവീന്ദ്രൻ (ബാബു -62) നിര്യാതനായി. പിതാവ്: പരേതനായ മനക്കൽക്കുന്നത്ത് നാരായണൻ നായർ. ഭാര്യ: വിജയകുമാരി. മക്കൾ: വിനേഷ്, വിഷ്ണു, വിജിത.മരുമകൻ: സന്ദീപ് ഉണ്ണി (ഒഴൂർ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മണി, വിജയലക്ഷ്മി, ജയന്തി, പരേതനായ ഗോപിനാഥൻ.