തിരൂർ: തിരൂരിലെ സവേര മെഡിക്കൽസിന്റെ ഉടമ വള്ളിക്കാഞ്ഞിരം ജനതാബസാർ സ്വദേശി കാടേങ്ങൽ ബാവയുടെ ഭാര്യ പാത്തുമ്മോൾ (62) നിര്യാതയായി. മക്കൾ: അംജദ് അലി (സവേര മെഡിക്കൽസ് തിരൂർ), ആയിഷ നൂരി, ആയിഷ റൂബി. മരുമക്കൾ: അസ്ലം (സൗദി), ഫാരിസ് ബാബു (യു.എ.ഇ), സബ്ന.