മംഗലം: ചേന്നര വാത്തിപടിക്കൽ വേലായുധൻ (71) നിര്യാതനായി. തിരുവനന്തപുരം റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരനായിരുന്നു. ഭാര്യ: യശോദ. മക്കൾ: പ്രശോബ്, ലിജിമോൾ, വിപിൻ. മരുമകൾ: പ്രബിത.