കാടാമ്പുഴ: പള്ളിയാൽ കല്ലാർമംഗലത്തെ ചെറുവക്കത്ത് ഹസ്സൻകുട്ടി (78) നിര്യാതനായി. കല്ലാർമംഗലത്തെ ആദ്യകാല മുസ്ലിം ലീഗ് നേതാവാണ്. ഭാര്യ: കദിയാമു. മക്കൾ: മൂസ, അസീസ്, അഷ്റഫ് മാസ്റ്റർ, ആയിശ, സഫിയ, ഹസീന, സുമയ്യ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി, മൂസക്കുട്ടി, മുഹമ്മദ് കുട്ടി, യാകൂബ്, നഫീസ, സീനത്ത്, ഫാത്തിമ.