പറവൂര്‍: തത്തപ്പിള്ളി കോതപറമ്പില്‍ പി.എ. ലില്ലി (പറവൂര്‍ ഗവ. എല്‍.പി.ജി.എസ്. റിട്ട. പ്രധാനാധ്യാപിക -83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.ആര്. സുകുമാരന്‍ (റിട്ട. അധ്യാപകന്, എസ്.എന്‍.വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: കെ.എസ്. ലെസിത് കുമാര്‍ (റിട്ട. ഓഫിസ് സൂപ്രണ്ട് കെ.ബി.പി.എസ്, കാക്കനാട്), കെ.എസ്. ഷംല (എസ്.ബി.ഐ ചെറിയപ്പിള്ളി), കെ.എസ്. ഷൈബ (അധ്യാപിക, പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: ഇ.കെ. സാവിത്രി (റിട്ട. പ്രധാനാധ്യാപിക. ഗവ. എല്‍.പി.എസ്, പറയകാട്), കെ.എസ്. ബാലചന്ദ്രന് (റിട്ട. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), അഡ്വ. എം. ബാബു (റിട്ട. അസി. ജനറല്‍ മാനേജര്‍, ഫാക്ട്).