തമ്പലക്കാട്: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ മുൻ അധ്യാപിക പാലുവേലിൽ ഏലിക്കുട്ടി (73) നിര്യാതയായി. വാഴൂർ കിഴക്കേമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ലൂക്ക് (റിട്ട. ഹെഡ്മാസ്റ്റർ). മകൻ: ജോബിൻ (കാനഡ). സംസ്കാരം പിന്നീട്.