വാഴൂർ: തീർഥപാദപുരം തയ്യിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ വി.എൻ. ഗോമതിയമ്മ (87) നിര്യാതയായി. വാഴൂർ വലിയതറയിൽ കുടുംബാംഗമാണ്. മക്കൾ: ടി.എൻ. പ്രഭാവതിയമ്മ (റിട്ട. ആരോഗ്യ വകുപ്പ്), ടി.എൻ.പ്രസാദ്, പരേതയായ ശോഭന. മരുമക്കൾ: രഘു അമൃതം (റിട്ട.രജിസ്ട്രേഷൻ വകുപ്പ്), ശാന്തകുമാരി ചേനപ്പാടി, പരേതനായ അനിരുദ്ധൻ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.