മുണ്ടുപാലം: കണിയാംപറമ്പില്‍ പരേതനായ മാത്യു തോമസിന്റെ ഭാര്യ റോസമ്മ മാത്യു (82) നിര്യാതയായി. തോട്ടയ്ക്കാട് കല്ലുകുഴി കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോള്‍, തങ്കച്ചന്, ഷാജി, ജാന്‍സി. മരുമക്കള്‍: അനിയച്ചന്‍, നിസി, സുജ, ബിജി. സംസ്കാരം ചൊവ്വാഴ്ച നാലിന് മുണ്ടുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.