വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ അംബുജാക്ഷി (82) നിര്യാതയായി. ഭർത്താവ്: മാധവൻ (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ തൃപ്പന്നൂർ). മക്കൾ: ദേവദാസൻ, ശിവദാസൻ, പ്രേമ. മരുമക്കൾ: പ്രസന്ന, ഷൈനി, പരേതനായ രാജൻ. സഹോദരങ്ങൾ: പഴണൻ, നാരായണൻ, ഇന്ദിര, പരേതരായ അപ്പു, സരള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.