അലനല്ലൂർ: കർക്കിടാംകുന്ന് പാലക്കടവിലെ ഏറാടൻ വീട്ടിൽ മുഹമ്മദ് (കുഞ്ഞാണി -60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജുനൈസ് ബാബു, നൗഷാദ്, നിഷാദ്. മരുമക്കൾ: നുസ്റത്ത്, സാഹിദ, ഫർഹാന.