ശ്രീകൃഷ്ണപുരം: സി.പി.ഐ ശ്രീകൃഷ്ണപുരം മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും കിസാൻ സഭ നേതാവുമായ മപ്പാട്ട് മഠത്തിൽ (സന്തോഷ് ഭവൻ) വി.എം. ഗോപാലകൃഷ്ണൻ (തങ്കമണി -81) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സന്തോഷ്, ശാന്തി. മരുമക്കൾ: അജയകുമാർ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.