അലനല്ലൂർ: പാക്കത്ത്കുളമ്പിലെ പരേതനായ ആക്കാട്ട് മുഹമ്മദിന്റെ മകൻ മൊയ്തീൻ (55) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജംഷീർ, ജംഷാദ്, ജാബിർ. സഹോദരങ്ങൾ: നാസർ, ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് മുണ്ടത്ത്പള്ളി ഖബർസ്ഥാനിൽ.