വടവന്നൂർ: കവുണ്ടത്തറ മുഹമ്മദ് ഹനീഫയുടെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: റഫീഖ്, യാക്കൂബ്, അബൂതാഹിർ, ഷാജഹാൻ. മരുമക്കൾ: ജസീല, പൗജനീസ, സുബൈദ, ബർകത്തുന്നിസ. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് വടവന്നൂർ കുണ്ടുക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.