അമ്പലപ്പുഴ: തിണ്ടൻകേരി കുടുംബാംഗം പുന്നപ്ര സനാമൻസിൽ മുഹമ്മദ് മുസ്തഫ (86) നിര്യാതനായി. ഭാര്യമാർ: പരേതയായ ആനാമ്മ, റംല. മക്കൾ: ളരീഫ, ഹാരിഫുദ്ദീൻ, മുഹമ്മദ്കബീർ, ആബിദ, നിസാനി പരേതനായ മുഹമ്മദ് കലാം. മരുമക്കൾ: അബ്ദുൽറഹ്മാൻ, റഹിയാനത്ത്, തസ്മില, മുക്താർ, അമീർ.