ചേപ്പാട്: കരുവാറ്റ കടത്തുശ്ശേരിൽ പരേതനായ രാഘവൻ ആചാരിയുടെ മകൻ വലിയ കുഴിമുറിയമൂട് ആശാരിപറമ്പിൽ ബാലകൃഷ്ണൻ ആചാരി (65) നിര്യാതനായി. ഭാര്യ: ഡോ.ജയകുമാരി. മകൾ: ചിത്തിര. മരുമകൻ: സുജിത്. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.