തുറവൂർ: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് പുന്നയ്ക്കൽ വീട്ടിൽ നോർബർട്ട് (റിട്ട. പോസ്റ്റ് മാസ്റ്റർ, ചേർത്തല-81) നിര്യാതനായി. ഭാര്യ: പി.ജെ. ലീലാമ്മ (റിട്ട. അധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് പള്ളിത്തോട്). മക്കൾ: ക്രിസ്ജ നോർബർട്ട് (അധ്യാപിക, സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസ് അർത്തുങ്കൽ), ഷീബ നോർബർട്ട് (അധ്യാപിക സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ, ആലുവ). മരുമക്കൾ: റോക്കി അഗസ്റ്റിൻ കുരിശിങ്കൽ (സൗദി), പരേതനായ കുര്യൻ ജോസഫ് തുമ്പോളി.