ചെങ്ങന്നൂർ: മുളക്കുഴ കോട്ട പുത്തനിടത്തിൽ മേലേതിൽ (തുളസീഭവനം) വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (77) നിര്യാതയായി. മക്കൾ: പി.ജി. തുളസീധരൻ നായർ (യു.എസ്.എ), പി.ജി. സരസ്വതിയമ്മ, പി.ജി. ശോഭാ കുമാരി (അധ്യാപിക, ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. ഹേമാനായർ, അനിൽ കുമാർ, മോഹന ചന്ദ്രൻനായർ. സംസ്കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പിൽ.