അമ്പലപ്പുഴ: വണ്ടാനം ചാലക്കരയിൽ അബ്ദുൽ ഖാദറിന്റെ മകൻ നിസാർ (37) നിര്യാതനായി. മാതാവ്: ലൈലാബീവി. സഹോദരി: നിസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളി ഖബർസ്ഥാനിൽ.