നെടുമുടി: തെക്കേമുറി മിഥുൻ നിവാസിൽ മോഹനകൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (59) നിര്യാതയായി. മക്കൾ: മീര, മിഥുൻ. മരുമകൻ: അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.