മാവേലിക്കര: പടിഞ്ഞാറെനട പാറപ്പുറത്ത് ആനന്ദൻ (55) നിര്യാതനായി. ഭാര്യ: വി.എൻ. സുധ. മക്കൾ: എസ്. ആതിര, എ. അരവിന്ദ്. മരുമകൻ: രഞ്ജിത്ത്. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.