ഏലൂർ: ഏലൂർ ഈസ്റ്റ് ഇടവഴിനഗർ കരുമെത്തി വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ബേബി ചെറിയാൻ (61) നിര്യാതയായി. മക്കൾ: സ്വീറ്റി പോൾ, ജോമോൻ കെ. സി, റീന ജോഷി, സിനി ബെന്നി, ലക്സി സാബു. മരുമക്കൾ: കെ.വി. പോൾ, ബെറ്റ്സി ജോമോൻ, സി.ഡി. ജോഷി, ആന്റണി എ.ഐ, സാബു ഡേവിഡ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.