അമ്പലപ്പാറ: വേങ്ങശ്ശേരി കോഴിച്ചൂട്ടനിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛന്റെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മകൻ: പരേതനായ ജനാർദനൻ.