ആലത്തൂർ: തരൂർ പമ്പ്ഹൗസിന് സമീപം ആയിഷ മൻസിലിൽ അബ്ദുറഹ്മാന്റെ ഭാര്യ ഐഷക്കുട്ടി (68) നിര്യാതയായി. മക്കൾ: ബഷീർ, സുബൈർ, ലൈല. മരുമക്കൾ: ഷറീന, സൽമത്ത്, യൂസഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.