കുനിശ്ശേരി: കാഞ്ഞിരംകാട്ടിൽ കെ.സി. ആറുമുഖൻ (69) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനീഷ് കുമാർ, മഞ്ജുഷ, സുധീഷ. മരുമക്കൾ: സജികുമാർ, ഹനീഷ്. സഹോദരങ്ങൾ: ശാന്തകുമാരി, പരേതനായ ചെന്താമരാക്ഷൻ.