ഷൊർണൂർ: വാടാനാംകുറിശ്ശി ഉഷസിൽ പൂവക്കോട് വെള്ളിത്തൊടി പുത്തൻവീട്ടിൽ ദാക്ഷായണി അമ്മ (93) നിര്യാതയായി. പരേതനായ കുട്ടികൃഷ്ണ മേനോന്റെ ഭാര്യയാണ്. മക്കൾ: ഉഷ, ദേവദാസ്, ഹരിദാസ്.