അമ്പലപ്പാറ: മേലൂർ കോളശ്ശേരി അച്യുതൻ നായർ (84) നിര്യാതനായി. ഭാര്യ: പൂതനാംകുഴി രുഗ്മിണി അമ്മ. മക്കൾ: രമാദേവി, സത്യനാരായണൻ, പരേതയായ രാജലക്ഷ്മി. മരുമക്കൾ: ജനാർദനൻ, ഗോപാലകൃഷ്ണൻ, വിജിത.