കൊടക്കൽ: ചെനക്കൽ അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അലി അക്ബർ, ആയിഷ, ഫാത്തിമ, റംല. മരുമക്കൾ: മൊയ്തീൻകുട്ടി, അബ്ദുൽ ഗഫൂർ, ലുക്മാൻ, ജുബൈരിയ, ഖദീജ.