കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ തെങ്ങുംതൊടി കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ചേരിയിൽ പാത്തുമ്മ (കൊഴിഞ്ഞിൽ). മക്കൾ: അഹമ്മദ്, അബ്ദുൽ നാസർ, അഷ്റഫ്, സിദ്ദീഖ്, ഷൗക്കത്തലി, ബിൻസിയ, നസീറ. മരുമക്കൾ: അബ്ദുസ്സമദ് (കോഡൂർ), മുഹമ്മദലി (പുളിയാട്ടുകുളം), റഹ്മത്ത്, ഫസീന, സബ്ന, സാഹിറ, ഷഹാന ഫാരിസ.