കോട്ടക്കൽ: നെല്ലിക്കപറമ്പിലെ പരേതനായ കൂത്തുമാടൻ ഏന്തീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന ബാവ (56) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാഫി, നൂർജഹാൻ. മരുമക്കൾ: ഫസീല, സക്കീർ (ചെട്ടിയാംകിണർ). സഹോദരങ്ങൾ: ഉസ്മാൻ, അബൂബക്കർ, നഫീസ, യൂസഫ്.