പട്ടിക്കാട്: വെട്ടത്തൂര്‍ പച്ചീരിപ്പാറയിലെ കരുവാട്ടില്‍ ആസ്യ (54) നിര്യാതയായി. ഭര്‍ത്താവ്: കാരാട്ടുതൊടിക അബ്ദുൽ മുബാറക്. മക്കള്‍: ഡോ. ഫാത്തിമത്ത് ബത്തൂല, ഡോ. റസീന, അംന ഹിബ. മരുമക്കള്‍: മുഹമ്മദ് നാസിം, ഫൈറൂസ് അലി