തിരൂര്‍: തിരുനാവായ തിരുത്തി ചെറുപുത്തൂര്‍ അബ്ദുറഹ്മാന് എന്ന തോട്ടത്തില്‍ കുഞ്ഞുട്ടി (73) നിര്യാതനായി. ഭാര്യമാര്‍: ഇയ്യാത്തു, പരേതയായ പള്ളീമു. മക്കള്‍: റംല, ഫാത്തിമ, സല്‍മത്ത്, ശരീഫ്, സമദ്, സുലൈഖ, മുഹ്സിന. മരുമക്കള്‍: നുസൈബ, മുഹ്സിയ, അഷ്റഫ്, മജീദ്, ബാവ, അലി.