മമ്പാട്: മേപ്പാടം റഹ്മാനിയ കോളജിന് സമീപം പത്തായക്കടവന്‍ അബ്ദുല്‍ റഷീദ് (48) നിര്യാതനായി. ഭാര്യ: ജസീല (വണ്ടൂര്‍). മക്കള്‍: റിഷാദ്, റാഷിദ (ഇരുവരും ദുബൈ), മുഹമ്മദ് യാസീന്‍, ഹാദി. മരുമകന്: അമല്‍ (ദുബൈ). സഹോദരങ്ങള്‍: അബ്ദുല്‍ മുത്തലിബ്, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ അസീസ്, അസ്മാബി, ശിഹാബുദ്ദീന് (ദുബൈ), ഷറഫുദ്ദീന് (ജിദ്ദ).