കാളികാവ്: ആദ്യകാല ഹാർമോണിസ്റ്റ് കുറുക്കൻ കുഞ്ഞാലസൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സക്കീന. മക്കൾ: സാജിദ് ബാബു, ശബ്ന, ഷഹനാസ്. മരുമക്കൾ: ബുഷ്റ, ജംഷീന, റഫീഖ്. സഹോദരങ്ങൾ: കൗലത്ത്, നഫീസ, ഹുസൈൻ.