പൊന്നാനി: കോട്ടത്തറ ഗവ. ഐ.ടി.സിക്ക് സമീപത്തെ പുവ്വാടൻ ചന്ദ്രൻ (69) നിര്യാതനായി. പിതാവ്: പരേതനായ രാവുണ്ണി. മാതാവ്: ദേവു. ഭാര്യ: പത്മിനി. മക്കൾ: ബാബു, ബിജു, ബീന. മരുമക്കൾ: അനഘ, സ്നേഹ, ഷൈബു.