ഒതുക്കുങ്ങൽ: കൊളത്തൂപറമ്പ് കാമ്പ്രത്ത് പുലിക്കോടന് ഇസ്ഹാഖ് എന്ന ചേക്കു മുസ്ലിയാര് (68) നിര്യാതനായി.ഭാര്യമാര്‍: സലീന, പരേതയായ നഫീസ. മക്കള്‍: മുഹമ്മദ് അനസ് അഹ്സനി, അന്‍വര്‍ സാദിഖ്, സുആദ. മരുമക്കള്‍: സുമയ്യ (ചെറുമുക്ക്), സക്കീന (കുഴിപ്പുറം), അസൈനാര്‍ (സ്വാഗതമാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കൊളത്തുപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.