പൂക്കോട്ടൂര്‍: അറവങ്കര പള്ളിപ്പടി പരേതനായ കാരാട്ട് മുതരക്കാട് മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞായിഷ (89) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്, ഗഫാര്‍, അസീസ്, സുലൈഖ. മരുമക്കള്‍: ഫാത്തിമ, റംല, സറീന, പരേതനായ അഹമ്മദ്കുട്ടി.