പൂക്കോട്ടൂര്‍: പുല്ലാര മൂച്ചിക്കല്‍ കാവുംകണ്ടി ബാലകൃഷ്ണന്റെ ഭാര്യ യശോദ (76) നിര്യാതയായി. മക്കള്‍: അഞ്ജന, കമല, ശ്രീലത. മരുമക്കള്‍: ബാലകൃഷ്ണന്, ശശി, പ്രകാശന്.