പുലാമന്തോൾ: തിരുനാരായണപുരം യു.പിയിലെ തെക്കേതിൽ മുഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: സഫിയ.മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ ലത്തീഫ്, സീനത്ത്, ഷഫീഖ്, സിഫാനത്ത്. മരുമക്കൾ: അബൂബക്കർ, ഫൈസൽ, ലൈല, ജമീന, റിസ്വാന.