നിലമ്പൂര്‍: മണലോടി ശ്രീവിഹാര്‍ ഹൗസില്‍ സി. ശ്രീനിവാസന് (84) നിര്യാതനായി. ഭാര്യ: വിലാസിനി.മകള്‍: ഷെര്‍ളി (കെ.കെ. അസോസിയേറ്റ്സ്, മഞ്ചേരി). മരുമകന്: ടി. ദേവദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂര്‍ വാതക ശ്മശാനത്തില്‍.