വെള്ളമുണ്ട: മുസ്ലിയാർ വീട്ടിൽ ചന്ദനം അബ്ദുല്ല (ആവക്ക-78) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: പരേതനായ മമ്മൂട്ടി, ഖദീജ, ഫൗസിയ, ഷാഹിദ, മജീദ് സഅദി, അബ്ദുൽ റസാഖ്. മരുമക്കൾ: അസീസ് വെളളമുണ്ട, റഷീദ് വാളാട്, മോയി തരുവണ, ജമീല, നജ്മത്ത്, മുനീറ.