സുൽത്താൻ ബത്തേരി: മീനങ്ങാടി കുട്ടിരായിൻ പാലം ചെമ്പലക്കര സാഹിറിനെ (26) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലകയിരുന്ന സാഹിർ എട്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഈ മാസം തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു. പിതാവ്: അബൂബക്കർ. മാതാവ്: മറിയം. സഹോദരങ്ങൾ: ഷാഹിദ് (സൗദി), നിദീർ.