ചേപ്പാട്: മുട്ടം മുഴങ്ങോടിയിൽ പരേതനായ എം.ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (68) നിര്യാതയായി. മക്കൾ: ബിജു, സാജു. മരുമക്കൾ: താര, ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പരിമണം മാർത്തോമ പള്ളി സെമിത്തേരിയിൽ.