മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ നിഷ ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ സുകുമാരി (65) നിര്യാതയായി. മകൾ: നിഷ. മരുമകൻ: ശ്രീകുമാർ (കെ.എസ്.ആർ.ടി.സി, മാവേലിക്കര). സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.