അമ്പലപ്പുഴ: നീർക്കുന്നം ജാസ്മിൻ മൻസിൽ പുല്ലൻതറ സൈനുദ്ദീന്റെ ഭാര്യ റുഖിയ (67) നിര്യാതയായി. മക്കൾ: നൗഷാദ് (സൽമാസ് ഫർണിച്ചർ മണ്ണഞ്ചേരി), താജുദ്ദീൻ (സൗദി), ജാസ്മിൻ. മരുമക്കൾ: നൗഷിത, റസീന, അബ്ദുൽസമദ് (അൽബദർ ഫാൻസി സ്റ്റോഴ്സ്, കാക്കാഴം).