തൃക്കുന്നപ്പുഴ: പാനൂർ പുത്തേത്ത് മുഹമ്മദ് യൂസഫ് (75) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷാജിമോൻ (ജയിൽ സൂപ്രണ്ട്, മട്ടാഞ്ചേരി), ഷീജ, നൗഷാദ്, ഷാജിബാ, അഷ്റഫ്, ഷഫീഖ്. മരുമക്കൾ: അജീന, നിസാം, ഷംല, ലത്തീഫ്, ബീമ, അജ്മി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.