അമ്പലപ്പുഴ: കരുമാടി ആനന്ദ ഭവനത്തിൽ പങ്കജാക്ഷ പണിക്കരുടെ ഭാര്യ മണിയമ്മ (76) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ഗോപകുമാർ (സി.ആർ.പി.എഫ്), ഗിരീഷ് കുമാർ (ആർമി). മരുമക്കൾ: സുരേഷ് കുമാർ (വിമുക്തഭടൻ), പരേതനായ അജിത് കുമാർ, രാഗപ്രിയ, അമ്പിളി. സഞ്ചയനം ശനിയാഴ്ച 10ന്.